Skip to main content

ലേലം

ഐരവണ്‍ വില്ലേജ് ഓഫീസ് പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ലേലം ജൂണ്‍ 17 രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് നടക്കും. ഫോണ്‍ 0468 2325270.

 

date