Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച് ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്റ് എക്‌സ്‌പ്ലെന്‍ഡിച്ചര്‍ അക്കൗണ്ട്, റിസീപ്റ്റ് ആന്റ് പേയ്‌മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനും ഓഡിറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍വഹിക്കുന്നതിനും യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍/ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ  അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം ആയിരിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടിംഗ്/ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 20 നാല്. വിലാസം സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം, കോഴഞ്ചേരി, പത്തനംതിട്ട. ഫോണ്‍ 0468 2311343, 9447756113.
 

date