Post Category
സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗം ജൂണ്‍ 15ന്
പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗം ജൂണ്‍ 15 രാവിലെ 11.30 ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്.ടി.ഒ അറിയിച്ചു.
date
- Log in to post comments