Skip to main content

*വെറ്ററിനറി സർജൻ നിയമനം*

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ വെറ്ററിനറെ സർജനെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോ​ഗ്യത. താത്പര്യമുള്ളവ‍‍ർ ബയോഡേറ്റ, യോ​ഗ്യതാ സ‍‍ർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂൺ 16 രാവിലെ 10.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9544046183

 

date