Skip to main content

*വൈദ്യുതി മുടങ്ങും*

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പന്നിമുണ്ട, തച്ചമ്പം, അത്തിക്കടവ്, പുളിക്കൽക്കുന്ന്, കാപ്പിക്കുന്ന്, പള്ളിക്കമൂല ഭാഗങ്ങളിൽ  ഇന്ന് (ജൂൺ 12) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ  പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

date