Post Category
ക്വിസ്, രചനാ മത്സരങ്ങൾ
2026 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കേരളത്തിലെ അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി “Quiz Tics 2026” എന്ന പേരിൽ സംസ്ഥാനതല ക്വിസ് മത്സരവും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം 2026 ന്റെ പ്രമേയമായ “Unlocking the potential of Administrative Data” എന്ന വിഷയത്തിൽ ലേഖന രചനാ മത്സരവും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://www.ecostatkerala.gov.in/, 8848202160, 8943193937, 9895090532, desstatday2026@gmail.com.
പി.എൻ.എക്സ്. 1960/2026
date
- Log in to post comments