Post Category
സത്യപ്രതിജ്ഞ രണ്ടിന്
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി നിയമിതനായ ഒ.കെ.വാസു മാസ്റ്ററുടെ സത്യപ്രതിജ്ഞാ ചടങ്ങ് ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി രണ്ടിന് രാവിലെ 11 ന് ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടക്കും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments