Skip to main content

വിമാനത്താവള ഉപദേശ സമിതിയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയിലേക്ക് വ്യാപാരം, വ്യവസായം, ട്രാവല്‍ ആന്‍ഡ് ടൂര്‍സ് എന്നീ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഉപേദേശ സമിതിയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജനുവരി അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ 0483 2734922.

 

date