Skip to main content

അതിഥി അധ്യാപക നിയമനം

കുട്ടനെല്ലൂര്‍ ശ്രീ അച്യുതമോനോന്‍ ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ ഉക്കണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ രേഖകളും ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പൂളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 19 ന് രാവിലെ 10.30 ന് ഇന്റര്‍വ്യുവിനായി കോളേജില്‍ എത്തിച്ചേരണം.

date