Post Category
ലേലം
തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ക്ലീന്‍ സിറ്റി മാനേജറുടെ അനുമതി ലഭിച്ച തൃശ്ശൂര്‍ സ്‌റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കോമ്പൗണ്ടിലെ 4 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ജൂണ്‍ 27 ന് രാവിലെ 11 ന് എക്‌സൈസ് അക്കാദമിയില്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2388090.
date
- Log in to post comments