Post Category
അധ്യാപക ഒഴിവ്
താഴത്തങ്ങാടി ഗവൺമെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട് ടൈം ലാംഗ്വേജ്(ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19 വെള്ളിയാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ.
date
- Log in to post comments