Skip to main content

വിമുക്തഭടന്‍മാര്‍ക്ക് സമ്പര്‍ക്കപരിപാടി

 
ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുടെ സമ്പര്‍ക്ക പരിപാടി ജൂണ്‍ 16 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പത്തനംതിട്ട സൈനികക്ഷേമ ഓഫീസില്‍ നടത്തും. ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

 

date