Skip to main content

യോഗ പരിശീലകരെ ആവശ്യമുണ്ട്

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടായ 'രണ്ടാം ബാല്യം പദ്ധതി 2026-27' ലേക്ക്  യോഗ പരിശീലകരെ ആവശ്യമുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പുകളുമായി ജൂണ്‍ 22 രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2610016, 9447680851.

 

date