Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

വാണിയംകുളം സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ കാലാവധിയുള്ള 'ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍', ഒരു വര്‍ഷത്തെ കാലാവധിയുള്ള 'ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി' എന്നിവയാണ് ട്രേഡുകള്‍. യോഗ്യത- പത്താം ക്ലാസ്. https://itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0466 2227744.

date