Skip to main content

പൂപ്പള്ളിക്കാവ് റെയിൽവേ ഗേറ്റ് ആറ് ദിവസത്തേക്ക് അടച്ചിടും 

ചേർത്തല  - മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം റെയിൽവേ ഗേറ്റ്
ജൂൺ 17 രാവിലെ എട്ട് മണി മുതൽ 22 ന് വൈകുന്നേരം  ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങൾ തൊട്ടടുത്തുള്ള  എസ്.എൽ പുരം ഗേറ്റ് , മാരാരി ടെമ്പിൾ ഗേറ്റ്  എന്നിവയിലൂടെ പോകണം.

(പിആർ/എഎൽപി/1152)

date