Post Category
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ജൂൺ 30, രാവിലെ 10.30ന് കണ്ണൂർ പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും ജൂലായ് 1, 2 തീയതികളിൽ രാവിലെ 10.30ന് കോഴിക്കോട് പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും വച്ച് ക്യാമ്പ് സിറ്റിങ്ങ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ ഉപലോകായുക്ത ജസ്റ്റിസ് ഷെർസി വി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും. സിറ്റിംഗിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.
പി.എൻ.എക്സ്. 2022/2026
date
- Log in to post comments