Skip to main content

സമയപരിധി നീട്ടി

2026-2027 അധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 18 വൈകിട്ട് വരെ നീട്ടി.

പി.എൻ.എക്‌സ്. 2024/2026

date