Post Category
എല്‍.ബി.എസ്.സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ' ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്' കോഴ്‌സിനും, പ്ലസ് ടു (കോമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുളള ഡി.സി.എഫ്.എ. അക്കൗണ്ടിങ്ങ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപെന്റോടു കൂടിയുള്ള സൗജന്യ പരിശീലനം ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി കച്ചേരിപ്പടിയിലെ എല്‍. ബി. എസ്. സബ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍ : 0483-2764674, 8089009397, 9846091962.
date
- Log in to post comments