Post Category
എം.സി.എ.: അപേക്ഷകളുടെ സൂക്ഷ്മ പരിശോധന
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ ജൂൺ 22നു മുൻപായി www.lbscentre.kerala.gov.in ലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.
പി.എൻ.എക്‌സ്. 2036/2026
date
- Log in to post comments