Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

        തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ 2021 മുതൽ 2024 വരെ അഡ്മിഷൻ എടുത്ത് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും അഡ്മിഷൻ സമയത്ത് കോഷൻ / സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിൽ ഈടാക്കിയ തുകകൾ ഇനിയും തിരികെ ലഭിക്കാനുള്ളവർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ജൂൺ 30നകം ചാക്ക ഐ ടി ഐയിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 2037/2026

date