Skip to main content

*പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കി*

 

 

തൃശ്ശൂർ ജില്ലയിൽ കൃഷി വികസന കർഷക ക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ- 407/2021) തസ്തികയിലേക്ക് 2023 മെയ് 15ന് പ്രസിദ്ധീകരിച്ച 321/2023/ഡി.ഒ.ആർ നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. 2026 മെയ് 14ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുംവിധം, മെയ് 15ന് പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധമാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.

date