Skip to main content

സൗജന്യ നൈപുണ്യ ഐ.ടി. പരിശീലനം

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ അപ്ലിക്കേഷന്‍ ഡെവലപ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി/ ഡിപ്ലോമ  രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എഞ്ചിനീയറിങ്/ സയന്‍സ് ബന്ധപ്പെട്ട കോഴ്‌സുകള്‍) അല്ലെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള മൂന്നു വര്‍ഷ ഡിപ്ലോമ + വെബ് / മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം (ജോലി / ഇന്റേണ്‍ഷിപ്പ് / അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ). ഫോണ്‍: 9495999704.

 

date