Post Category
കേരള പ്രവാസി കമ്മീഷന് ജില്ല അദാലത്ത് ജൂണ്‍ 23 ന്
കേരള പ്രവാസി കമ്മീഷന് ജില്ല അദാലത്ത് ജൂണ്‍ 23 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസിന്റെ അധ്യക്ഷതയില്‍ നടക്കും. ഔപചാരിക വാദം കേള്‍ക്കല്‍, സാക്ഷികളെ വിസ്തരിക്കല്‍, വകുപ്പുതല രേഖകള്‍ പരിശോധിക്കല്‍ എന്നിവ അദാലത്തിലുണ്ടാകും.
പ്രവാസി ഇന്ത്യക്കാരുടെ കമ്മീഷന് ആക്ട് പ്രകാരം രൂപീകരിച്ച നിയമാനുസൃത സ്ഥാപനമാണ് കേരള പ്രവാസി കമ്മീഷന്. കമ്മീഷന് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ട്. പ്രവാസി അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉറപ്പാക്കുന്നതിനാണ് കമ്മീഷന് പ്രതിമാസ ജില്ല അദാലത്തുകള്‍ നടത്തുന്നത്.
date
- Log in to post comments