Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2026 മെയ് മാസം നടന്ന മലയാളശ്രീ പരീക്ഷയുടെ റിസൾട്ട് https://bpekerala.in/malayalasree/results ൽ പ്രസിദ്ധീകരിച്ചു. ജൂൺ 27 മുതൽ ജൂലൈ 6 വരെ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്കായി ഓൺലൈനായി അപേക്ഷ നൽകാം.
പി.എൻ.എക്‌സ്. 2095/2026
date
- Log in to post comments