Post Category
*ആശാ വര്‍ക്കര്‍ നിയമനം*
തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പതിനാലാം വാര്‍ഡിലേക്കും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അഞ്ചാം വാര്‍ഡിലേക്കും താത്കാലികമായി ആശാ വര്‍ക്കറെ നിയമിക്കുന്നു. 25നും 45നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വിവാഹിതകള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 23ന് രാവിലെ 10ന് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04935 250758.
date
- Log in to post comments