Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷര്‍, വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, മംഗലശ്ശേരി, കിണറ്റിങ്കല്‍, കണ്ടത്തുവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജൂണ്‍ 19) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി വിതരണം ഭാഗികമായി മുടങ്ങും

date