Post Category
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രോജക്ടിലെ 177 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2026-27 വർഷം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2251728.
date
- Log in to post comments