Skip to main content

എൻ ടി ബി ആർ ജനറൽബോഡി ഇന്ന്

നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ജനറൽ ബോഡിയോഗം ഇന്ന് (22 ന്) തിങ്കളാഴ്ച രാവിലെ 11 മണിക്ക്     
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് 
സെക്രട്ടറി അറിയിച്ചു.

date