Skip to main content

പരസ്യ ലേലം

ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്, തെക്കേമങ്കുഴി, കായംകുളം ബ്രാഞ്ച് കനാലിന് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ സ്ഥിതി ചെയ്യുന്ന തേക്ക് മരം പരസ്യമായി ലേലം ചെയ്യുന്നു. ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് പ്രസ്തുത സ്ഥലത്ത്  തന്നെയാണ് ലേലം നടക്കുക.

(പിആർ/എഎൽപി/1200)

date