Skip to main content

ദർഘാസ് ക്ഷണിച്ചു

വെളിയനാട് ഐ.സി.ഡി.എസ്  പരിധിയിലെ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അങ്കണവാടികളിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ ഉൾപ്പെടെയുള്ള അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ്  ക്ഷണിച്ചു.
ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന് 
കൂടുതൽ വിവരങ്ങൾക്ക്  കിടങ്ങറയിലുള്ള കാക്കന്നൂർ സിറ്റി ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വെളിയനാട് 
ഐ സി ഡി എസ് ഓഫീസുമായി
ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0477-2754748.

(പിആർ/എഎൽപി/1202)

 

date