Post Category
അപേക്ഷ ക്ഷണിച്ചു
മണ്ണന്തല ഗവ. കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും കോഴ്സ് സംബന്ധിച്ച വിവിരങ്ങളും അനുബന്ധങ്ങളും https://gci.polyadmission.org/ ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അവസാന തീയതി ജൂലൈ 12.
പി.എൻ.എക്‌സ്. 2137/2026
date
- Log in to post comments