Skip to main content

ലബോറട്ടറി ടെക്‌നിഷ്യൻ നിയമനം

വയലാർപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു.

ഡി എം എൽ റ്റി/ ബി എസ് സി എം എൽ റ്റി ( പാര മെഡിക്കൽ കൗൺസിൽ  രജിസ്‌ട്രേഷൻ ) ആണ് യോഗ്യത.
അഭിമുഖം  ജൂൺ  27ന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.

(പിആർ/എഎൽപി/1216)

date