Skip to main content

സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷ

കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് 2017 ല്‍ നടത്തുന്ന പരീക്ഷയ്ക്ക് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കല്‍ ഇസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വകുപ്പിന്റെ വെബ്‌സൈറ്റായ www.ceikerala.gov.in ലും വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 0471 2331104, 2331159.

പി.എന്‍.എക്‌സ്.4217/17

date