Skip to main content

ശിശുക്ഷേമ സമിതി: യോഗം ജൂലൈ 4ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ജനറൽ ബോഡി യോഗം ജൂലൈ 4 ശനിയാഴ്ച രാവിലെ 10.30ന് കളക്ടറേറ്റ്  മിനി കോൺഫറൻസ് ഹാളിൽ നടക്കും.  വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യോഗം പൊതുഅവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാറ്റിയത്. ജില്ലാ ഓഫീസിനോട് ചേർന്ന് പുതുതായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും അന്നേ ദിവസം ഉണ്ടായിരിക്കും.

date