Post Category
ലൈബ്രേറിയൻ ഒഴിവ്
ശ്രീകാര്യം കട്ടേലയിൽ പ്രർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയം എന്നിവയാണ് യോഗ്യത. പി.എസ്.സി നിഷ്കർഷിക്കുന്ന പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 29ന് രാവിലെ 10ന് സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
date
- Log in to post comments