Post Category
*ലഹരി വിമോചന ബോധവത്കരണം നടത്തി*
കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പവര്‍ ബ്രിഗേഡിന്റെ അഭിമുഖ്യത്തില്‍ ലഹരി വിമോചന ബോധവത്കരണം നടത്തി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മാനസികരോഗ വിദഗ്ധയായ ഡോ. സുല്‍ഫത്ത് ക്ലാസ് എടുത്തു. എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ സ്മിത, ആന്റി നാര്‍ക്കോട്ടിക് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ സി.ബി സുനിതാബായ്, ആന്റി നാര്‍ക്കോട്ടിക് പവര്‍ ബ്രിഗേഡ് ലീഡര്‍ ലിനുലാല്‍, സൗഹൃദ പവര്‍ബ്രിഗേഡ് ഓര്‍ഡിനേറ്റര്‍ കെ ഷാജി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments