Post Category
*സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം മാറ്റി*
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ 26ന് നിശ്ചയിച്ചിരുന്ന അഭിമുഖം പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 27ലേക്ക് മാറ്റി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ രാവിലെ 10 മണിക്കായിരിക്കും അഭിമുഖം. ഫോണ്‍: 04936 202232.
date
- Log in to post comments