Skip to main content

*ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ഒഴിവ്*

ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ബാര്‍ബര്‍, കുക്ക്, വാട്ടര്‍ കാരിയര്‍ എന്നീ ക്യാമ്പ് ഫോളോവര്‍ തസ്തികകളില്‍ നിലവിലുള്ള നല് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 59 ദിവസത്തേക്ക് നിയമിക്കുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ ജൂണ്‍ 29ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ പുത്തൂര്‍ വയല്‍ എ ആര്‍ ക്യാമ്പില്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936202525

date