Post Category
*വാഹനം ആവശ്യമുണ്ട്*
ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഫോര്‍ വീല്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള മലമ്പാതകളിലും വനമേഖലകളിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണ് വേണ്ടത്. ഡ്രൈവര്‍ക്ക് സാധുവായ ലൈസന്‍സും ഫോര്‍ വീല്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം ചെയര്‍പേഴ്‌സണ്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട്-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 204151.
date
- Log in to post comments