Skip to main content

പോസ്റ്റല്‍ അദാലത്ത് നടത്തുന്നു

    മഞ്ചേരി പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള പോസ്റ്റല്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മഞ്ചേരിയില്‍ ഡിസംബര്‍ 13 രാവിലെ 11ന് അദാലത്ത് നടത്തുന്നു.  പരാതികള്‍ ഡിസംബര്‍ ഒമ്പതിനകം കെ.വി. അനില്‍കുമാര്‍, പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി വിലാസത്തില്‍ ലഭിക്കണം. 

date