Skip to main content

ജവഹർ ബാലഭവനിൽ റഗുലർ ക്ലാസ്സുകൾ

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റഗുലർ ക്ലാസ്സുകളിൽ പ്രവേശനം തുടരുന്നു. സംഗീതംനൃത്തംകളരിപ്പയറ്റ്കരാട്ടേറോളർസ്‌കേറ്റിംഗ്യോഗഅബാക്കസ്എയ്‌റോമോഡലിംഗ്സ്‌പോക്കൺ ഇംഗ്‌ളീഷ്സംഗീത-വാദ്യ ഉപകരണങ്ങൾപെയിന്റിംഗ് തുടങ്ങി വൈവിധ്യമാർന്ന 28 വിഷയങ്ങൾ പഠിക്കാം. ഒരാൾക്ക് 3 വിഷയങ്ങൾ തെരഞ്ഞെടുക്കാം. ആഴ്ചയിൽ രണ്ട് ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസ്സുകൾ. ശനിഞായർ ദിവസങ്ങളിൽ വാഹന സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 2316477, 8590774386.

പി.എൻ.എക്‌സ്. 2220/2026

date