Skip to main content

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

കുഴല്‍മന്ദം നടുവത്തപ്പാറ ഗവ. മോഡല്‍ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി (ആണ്‍) സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ  ക്ലാസുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം രണ്ടുലക്ഷത്തില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ ഹാജരാക്കണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 9495035469, 9446017905.

date