Post Category
പെരുമാട്ടി ഐ.ടി.ഐ പ്രവേശനം
പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി (എന്‍.എസ്.ക്യൂ.എഫ്), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (എന്‍.എസ്.ക്യൂ.എഫ്) എന്നീ മെട്രിക് ട്രേഡുകളിലേക്കാണ് പ്രവേശനം. www.itiadmissions.kerala.gov.in ല്‍ അപേക്ഷിക്കണം. ഫീസ് 100 രൂപ. അവസാന തീയതി ജൂണ്‍ 30. ആണ്. ഫോണ്‍: 04923-234235, 9995452433.
date
- Log in to post comments