Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടോ www.employment.kerala.gov.in എന്ന സൈറ്റ് മുഖേനയോ ലിസ്റ്റുകള്‍ പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡിസംബര്‍ 23നകം ഓഫീസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ നല്‍കാം. അന്തിമ ലിസ്റ്റ് ഡിസംബര്‍ അവസാനം പ്രസിദ്ധീകരിക്കും.
date
- Log in to post comments