Post Category
വായനാ മാസാചരണത്തോടനുബന്ധിച്ച് ബോധവല്കരണ നാടകം
ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പൊലീസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി ബോധവല്കരണ നാടകം നടത്തുന്നു. ജൂലൈ ഒന്ന് രാവിലെ 11 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള ജനമൈത്രി പൊലീസ് ' പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകം അവതരിപ്പിക്കും.
date
- Log in to post comments