Post Category
കരാര്‍ നിയമനം
കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് ഹൗസ്‌കീപ്പര്‍ (യോഗ്യത - പ്ലസ് ടു, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന്‍ കം ഹെല്‍പ്പര്‍ (യോഗ്യത - പത്താം ക്ലാസ് പാസ്) തസ്തികയിലെ ഓരോ ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 50. അഭിമുഖം ജൂണ്‍ 30 രാവിലെ 10 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് രണ്ടാം നിലയില്‍ നടത്തും. ഫോണ്‍: 9496838540, 9446085395.
date
- Log in to post comments