Post Category
സ്‌പോട്ട് അഡ്മിഷന്‍
കാക്കനാട് മീഡിയ അക്കാദമിയുടെ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടി.വി ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9747886517.
date
- Log in to post comments