Skip to main content

*വൈത്തിരി താലൂക്ക് വികസന സമിതി യോഗം*

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ നാലിന് രാവിലെ 10.30ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം.

date