Skip to main content

*വൈദ്യുതി മുടങ്ങും*

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ഏഴാംമൈൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ജൂൺ 29) രാവിലെ 8.30 മുതൽ വൈകിട്ട്  5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

സുൽത്താൻ  ബത്തേരി  ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ ഇ.എച്ച്.ടി  ലൈനിൽ  അറ്റകുറ്റ പ്രവർത്തികൾ        നടക്കുന്നതിനാൽ  ഇന്ന് ( ജൂൺ 29) രാവിലെ 11 മുതൽ  ഉച്ചയ്ക്ക്  രണ്ട് വരെ  വൈദ്യുതി വിതരണം തടസ്സപ്പെടും .

 

date