Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലേക്ക് Canon, HP പ്രിന്ററുകളുടെ കാട്രിഡ്ജ് റീഫിൽ, പ്രിന്റർ മെയിന്റനൻസ് ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ഇതിനായി പ്രതീക്ഷിക്കുന്ന തുക രേഖപ്പെടുത്തി ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന പ്രൊഫോർമയിൽ ജൂലൈ 10, 3.30ന് മുമ്പായി സമർപ്പിക്കണം. ക്വട്ടേഷൻ ജൂലൈ 10, 4 മണിക്ക് തുറക്കും.
പി.എൻ.എക്‌സ്. 2273/2026
date
- Log in to post comments